Monday 7 March 2011

ആമുഖം =  ഈമുഖം = ഇ-മുഖം

ഒരു കോഴിക്കോടന്‍ കോഴിക്കവിതയാണ് എന്നിലെ എഴുത്തുകാരിയെ തിരിച്ചറിയാന്‍ എന്നെ സഹായിച്ചത്.അകാല മൃത്യു കൈവരിച്ച എന്റെ ആത്മാവിലെ ആ ചിറകടി വീരന്‍ കോഴിക്കായി എന്റെ ബ്ലോഗിടം ഞാന്‍ നിറകണ്ണോടെ  സമര്‍പ്പിക്കുകയായ് !
ഏകദേശം രണ്ടു മണിക്കൂര്‍ മുമ്പാണ് ആത്മാവില്‍ നിന്നൊരു ഉള്‍വിളി ഉണ്ടായത്."എന്തേ, എനിക്കും വേണ്ടേ ഒരു ബ്ലോഗ്‌?"-അതെ, ഇതൊരു കാലഘട്ടത്തിന്റെ ആവശ്യകത  കൂടിയാണ്!  

എന്റെ കിറുക്കന്‍ SP ബൂലോകത്തേക്ക്  എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും  സ്വാഗതം!